ഗാനം: പഞ്ചമി തിങ്കൾ പുഞ്ചിരിക്കുന്നു രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി. സംഗീതം:ഇളയരാജ പാടിയത്: എം ജി ശ്രീകുമാർ.

ന ന ന നന്നന ന ന ന

പഞ്ചമി തിങ്കൾ പുഞ്ചിരിക്കുന്നു അഞ്ജന കണ്ണാളേ

അക്ഷര പൂവിൽ തേൻകുടം വാർന്നോ
സുന്ദരി പെണ്ണാളേ…
മഴവില്ലിന്റെ വർണങ്ങൾ അനുരാഗത്തിൻ ചായങ്ങൾ
അഴകെഴും നിന്നിൽ കണ്ണും വെച്ച് പൊന്നേ പുന്നാരേ

പഞ്ചമി തിങ്കൾ പുഞ്ചിരിക്കുന്നു അഞ്ജന കണ്ണാലെ
അക്ഷര പൂവിൽ തേൻകുടം വാർന്നോ
സുന്ദരി പെണ്ണാളേ…
ന ന ന നന്നന ന ന ന

ന ന ന നന്നന ന ന ന

കൊട്ടാര കെട്ടിലെ അന്തപുരത്തിലെ മോഹം അതിമോഹം

ഓമൽകിനാവിലെ മോതിരം ചാർത്തിയ മോദം പ്രിയമോദം
നിന്നോളം ഇന്നോളം അറിയുന്നിതാ നിൻരാഗ ശ്രീരാഗമാണിയുന്നിതാ
മഴവില്ലിന്റെ വർണങ്ങൾ അനുരാഗത്തിൻ ചായങ്ങൾ
അഴകെഴും നിന്നിൽ കണ്ണും വെച്ച് പൊന്നേ പുന്നാരേ

പഞ്ചമി തിങ്കൾ പുഞ്ചിരിക്കുന്നു അഞ്ജന കണ്ണാലെ
അക്ഷര പൂവിൽ തേൻകുടം വാർന്നോ
സുന്ദരി പെണ്ണാളേ…

മഴവില്ലിന്റെ വർണങ്ങൾ അനുരാഗത്തിൻ ചായങ്ങൾ
അഴകെഴും നിന്നിൽ കണ്ണും വെച്ച് പൊന്നേ പുന്നാരേ

പഞ്ചമി തിങ്കൾ പുഞ്ചിരിക്കുന്നു അഞ്ജന കണ്ണാലെ
അക്ഷര പൂവിൽ തേൻകുടം വാർന്നോ
സുന്ദരി പെണ്ണാളേ…

ഒരു അഭിപ്രായം ഇടൂ